ഒരിക്കൽക്കൂടി
ഒരിടത്ത്
ഒന്നോ രണ്ടോ വട്ടം
ഒരാൾ ജീവിച്ചിരുന്നു .
ഒരിക്കൽ വീടുപിടിക്കും വഴി ഞാനയാളെ കണ്ടു .
മലയോരത്ത് തനിച്ച്
മുളംകുഴലിൽ നിന്ന് മോന്തി
മന്ത്രിക്കുന്നു :
ഒരിക്കൽക്കൂടി ?
What's Your Reaction?
ഒരിടത്ത്
ഒന്നോ രണ്ടോ വട്ടം
ഒരാൾ ജീവിച്ചിരുന്നു .
ഒരിക്കൽ വീടുപിടിക്കും വഴി ഞാനയാളെ കണ്ടു .
മലയോരത്ത് തനിച്ച്
മുളംകുഴലിൽ നിന്ന് മോന്തി
മന്ത്രിക്കുന്നു :
ഒരിക്കൽക്കൂടി ?