വിശുദ്ധൻ

   13-Jan-2025 : 6:10 PM   0      12

നിങ്ങളുടെ കവലയിൽ നിന്നും
നിങ്ങൾ ആട്ടിയോടിച്ച
വിശുദ്ധനെ മനസിലാകണമെങ്കിൽ
നിങ്ങളുടെ കവലയിൽ
ഒരു കൊടുംക്രിമിനൽ
അധികാരമേൽക്കണം.
ജനതയുടെ ലാളിത്യം
അത്രമേൽ പ്രകടമാണ്
ജീവിതത്തിൽ .

What's Your Reaction?