പരിപൂർണ്ണ ജീവിതം - ഖലീൽ ജിബ്രാൻ
പരിപൂർണ്ണ ജീവിതം .
പകുതി പ്രണയികളെ
സ്നേഹിക്കരുത് ,
പകുതി സൗഹൃദങ്ങളെ സ്വീകരിക്കരുത് ,
പകുതി ജീവിതം ജീവിക്കരുത് ,
പകുതി പരിഹാരങ്ങളിൽ
മനസ് വയ്ക്കരുത് ,
പകുതി സത്യങ്ങളിൽ
വിശ്വസിക്കരുത് ,
പകുതി സ്വപ്‌നങ്ങൾ
കാണരുത് ,
നിങ്ങൾ ഒരു പരിപൂർണ്ണതയാകുന്നു ,
ഒരു പകുതി ജീവിതം ജീവിക്കാനല്ല ,
ഒരു പൂർണ്ണ ജീവിതം
ജീവിക്കുന്നതിന് .
What's Your Reaction?