തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആണ് സ്വദേശം. ജന്മനാടിന്റെ സ്നേഹവും ഓർമ്മകളുമായി, കഴിഞ്ഞ 18 വർഷമായി പ്രവാസ ലോകത്ത് തുടരുന്നു. നിലവിൽ, ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സേഫ്റ്റി മാനേജരായി ജോലി നോക്കുകയാണ്. ഷാർജയിലാണ് നിലവിൽ താമസിക്കുന്നത്. ഭാര്യ അശ്വതിയും, പ്രിയപ്പെട്ട മക്കളായ ദൈവിക്, ദേവ്ന എന്നിവരടങ്ങുന്നത് ആണ് കുടുംബം ഔദ്യോഗിക തിരക്കുകൾക്കിടയിൽ, കഥകൾ വായിക്കുന്നതിൽ സമയം കണ്ടെത്തുന്നു.